ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്‌

182

തിരുവനന്തപുരം : ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ പണിമുടക്കും. ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. സംയക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച സമരത്തില്‍ ബിഎംഎസ് പങ്കെടുക്കില്ല.

NO COMMENTS