NEWSKERALA കോതമംഗലത്ത് സ്വകാര്യ ബസ് പണിമുടക്ക് 26th November 2018 207 Share on Facebook Tweet on Twitter കൊച്ചി : എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അടിമാലിയിലും ജീവനക്കാര്‍ പണിമുടക്കിലാണ്.