സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി

83

കാസറകോട് : അവധി ദിനങ്ങളിലും മറ്റും യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യബസുകള്‍ ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുമൂലം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വളരെയേറെ കഷ്ടപ്പെടുന്നു. ഇങ്ങനെ നിയമലംഘനം കണ്ടെത്തുന്നതിനായി അവധി ദിനങ്ങളിലടക്കം പരിശോധന നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

NO COMMENTS