രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

177

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും ഡോപ് ടെസ്റ്റില്‍ അദ്ദേഹം പരാജയപ്പെടുമെന്നും ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. വ്യാഴാഴ്ച എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധി തുടരെ മയക്കുമരുന്ന് ഉപയോഗിക്കും, പ്രത്യേകിച്ച് കൊക്കൈന്‍. ഡോപ് ടെസ്റ്റിന് വിധേയനാക്കിയാല്‍ അദ്ദേഹം ഉറപ്പായും പരാജയപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

NO COMMENTS