അഞ്ചു വയസ്സുകാരനുമായി അമ്മ കിണറ്റില്‍ ചാടി ; കുഞ്ഞ് മരിച്ചു

192

തൃശ്ശൂര്‍ : തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ഈസ്റ്റില്‍ അഞ്ചു വയസ്സുകാരനുമായി യുവതി കിണറ്റില്‍ ചാടി. വടക്കേക്കാരന്‍ അഷറഫിന്‍റെ ഭാര്യയാണ് മകനുമായി കിണറ്റില്‍ ചാടിയത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇരുവരെയും കിണറ്റില്‍ നിന്നും പുറത്തെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞുമായി കിണറ്റില്‍ ചാടാന്‍ യുവതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY