NEWS കന്യാസ്ത്രീ മഠത്തില്‍ യുവതി തൂങ്ങിമരിച്ചു 16th January 2017 209 Share on Facebook Tweet on Twitter കൊട്ടാരക്കര: പൂയപ്പള്ളി കൊട്ടറ നടുക്കുന്ന് കന്യാസ്ത്രീ മഠത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിലെ സഹായി നെയ്യാറ്റിന്‍കര സ്വദേശി അഞ്ജുവാണ് മരിച്ചത്.