ജമ്മുകാശ്മീരില്‍ സൈനികന്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി

207

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനികന്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി. രാഷ്ട്രീയ റൈഫിള്‍സിലെ (ആര്‍ആര്‍) സൈനികന്‍ റോഷന്‍ സിംഗാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം സ്റ്റോര്‍റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് സൈനികന്‍.

NO COMMENTS

LEAVE A REPLY