ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

218

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോണ്‍സ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് സര്‍വീസ് റിവോള്‍വര്‍ കൊണ്ട് സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കിയത്.
അതേസമയം, എന്താണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമല്ല. ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

NO COMMENTS

LEAVE A REPLY