ആലപ്പുഴ: ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വീട്ടമ്മ ജീവനൊടുക്കി. ആറാട്ടുപുഴ പട്ടോളി മാര്‍ക്കറ്റ് സ്വദേശി രാധാമണി(45) ആണ് മരിച്ചത്. ബ്ലേഡ് പലിശക്കാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് മക്കളും ബന്ധുക്കളും പറഞ്ഞു.