ആലപ്പുഴയില്‍ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു

238

ആലപ്പുഴ• വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു. വീടിനും തീ പിടിച്ചു. പൂന്തോപ്പ് പുത്തന്‍പറമ്ബ് വീട്ടില്‍ നീതു പോള്‍ (26) ആണ് മരിച്ചത്. നീതുവിന് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലാണ്. കുഞ്ഞിനെ വീടിന്റെ താഴത്തെ നിലയില്‍ കിടത്തിയിട്ടാണ് നീതു മണ്ണെണ്ണയുമായി മുകളിലത്തെ നിലയിലെത്തി തീ കൊളുത്തിയത്.

NO COMMENTS

LEAVE A REPLY