NEWSKERALA കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങി മരിച്ചു 23rd January 2018 222 Share on Facebook Tweet on Twitter കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജീവ് കുമാറി (46) നെയാണ് ഇന്ന് പുലര്‍ച്ചെ നെഫ്റോളജി വിഭാഗത്തിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.