NEWSKERALA തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് തൂങ്ങി മരിച്ചു 3rd February 2018 268 Share on Facebook Tweet on Twitter തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് തൂങ്ങി മരിച്ചു. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന് സനാതന്‍ എന്നിവരാണ് മരിച്ചത്. മരണം കാരണം വ്യക്തമല്ല. മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.