പാലക്കാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

241

പാലക്കാട് : പാലക്കാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യ. പാലക്കാട് ചീറ്റൂര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അറുമുഖനാണ് ആത്മഹത്യ ചെയ്തത്. പാലക്കാട് പെരുവെമ്പ് സ്വദേശിയാണ് അറുമുഖന്‍.

NO COMMENTS