ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍

155

ഷൊര്‍ണൂര്‍ : ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

NO COMMENTS