ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ ഫ്ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

193

മനാമ : ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവായ റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ഫ്‌ലാറ്റില്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS