വയനാട്: തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പില്‍ നാലംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിനോദ് ഭാര്യ മിനി മക്കളായ അഭിനബ്, അനുശ്രീ എന്നിവരെയാണ് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണമാരംഭിച്ചു.