തിരുവനന്തപുരം: – തിരുവനന്തപുരം കാരക്കോണം കുന്നത്തുകാല്‍ തട്ടിട്ടന്പലത്ത് വീടിനുള്ളില്‍ തൂങ്ങിമരിച്ച അനു (28) വിന്റെ ആത്മഹത്യ കുറിപ്പിലാണ് ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യയെന്നും . എല്ലാ ത്തിനും കാരണം ജോലി ഇല്ലായ്‌മയെന്നും രേഖപ്പെടുത്തിയിരുന്നത് . ഇന്ന് രാവിലെയാണ് സംഭവം. പി എസ് സി റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനാണ് അനു.
.