പാലക്കാട് കേ‍ാടതി ജീവനക്കാരനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

197

പാലക്കാട്• ഒറ്റപ്പാലം എംഎസിടി കേ‍ാടതി ജീവനക്കാരന്‍ കടമ്ബഴിപ്പുറം സ്വദേശി കൃഷ്ണകുമാറിന്റെ (45) കേ‍ാടതി ഒ‍ാഫിസിനേ‍ാടു ചേര്‍ന്നുളള പഴയ ലേ‍ാക്കപ്പില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രെ‍ാസസ് സര്‍വറായ കൃഷ്ണകുമാറിന് ഇന്നലെ, രാത്രി ഡ്യൂട്ടിയായിരുന്നു

NO COMMENTS

LEAVE A REPLY