കൊല്ലം: കൊല്ലം ഏഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. സിവില്‍ പോലീസ് ഓഫീസര്‍ അനിലാണ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തത്.മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ജീവനൊടുക്കുന്നതെന്ന് രേഖപ്പെടുത്തിയ അനിലിന്റെ ആത്മഹത്യക്കുറിപ്പ് മൃതദേഹത്തോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. കൊല്ലം പുത്തൂര്‍ സ്വദേശിയാണ് അനില്‍.