NEWS സുഖോയ് വിമാനത്തിലെ പൈലെറ്റുമാർ മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചു 31st May 2017 372 Share on Facebook Tweet on Twitter പരിശീലന പറക്കലിനിടെ തകർന്നു വീണ സുഖോയ് വിമാനത്തിലെ പൈലെറ്റുമാർ മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേഷ് പങ്കജ് എന്നിവരാണ് മരിച്ചത്.