സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം കൈമാറി

32

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തമിഴ്നാട് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം കൈമാറി മാതൃകയായിരിക്കുകയാണ് .കോവിഡ് പ്രതിസന്ധിയില്‍ നിരവധി താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി മാതൃകയായിരുന്നു.

നടന്‍ സുരയും കാര്‍ത്തിയും ഒരു കോടി നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. നടന്‍ അജിത്തും 25 ലക്ഷം സംഭാവന ചെയ്തിരുന്നു. സൂപ്പര്‍താരം രജനികാന്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്രയാന്‍ ട്വിറ്ററിലൂടെ മെഗാതാരം സംഭാവന നല്‍കിയ കാര്യം അറിയിച്ചത്.

NO COMMENTS