NEWS മുന്‍സിപ്പല്‍ പരിധിയില്‍ മദ്യശാലകള്‍ക്ക് നിരോധനം ബാധകമല്ലെന്ന് സുപ്രീം കോടതി 23rd August 2017 175 Share on Facebook Tweet on Twitter ന്യൂ ഡല്‍ഹി : മദ്യശാലകള്‍ക്കുള്ള നിരോധനം വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി. മുന്‍സിപ്പല്‍ പരിധിയില്‍ മദ്യശാലകള്‍ക്ക് നിരോധനം ബാധകമല്ലെന്ന് സുപ്രീം കോടതി. നേരത്തെയുള്ള ഉത്തരവിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.