ന്യൂഡല്‍ഹി : ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കോടതി കൂടുതല്‍ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തിയിലാക്കരുത്. ഉപഭോക്താക്കളെ കൃത്യമായി എല്ലാ കാര്യവും അറിയിക്കണമെന്നും സുപ്രീം കോടതി.