ന്യൂഡല്‍ഹി : ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ഹര്‍ജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. 8 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണം എന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.