സുപ്രീംകോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍

281

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. എന്നാല്‍ രണ്ടു ദിവസത്തിനകം പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു. കോടതിയിലെ പ്രശ്നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

NO COMMENTS