NEWSINDIA രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി 16th February 2018 218 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെയും ഭാര്യയുടേയും സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.