കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആരോപണം ഗൗരവകരമെന്ന് സുപ്രീംകോടതി

183

ന്യൂഡല്‍ഹി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആരോപണം ഗൗരവകരമെന്ന് സുപ്രീംകോടതി. കര്‍ദ്ദിനാളിനെതിരെയുള്ള കേസിലെ സ്‌റ്റേ നീക്കില്ലെന്നും, കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഇടപെടില്ലെന്നം സുപ്രീംകോടതി പറഞ്ഞു. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്ബള്ളി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഭൂമി ഇടപാടിനെപ്പറ്റി അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി റദ്ദാക്കണമെയിരുന്നു മാര്‍ട്ടിന്റെ ഹര്‍ജിയിലെ ആവശ്യം.

NO COMMENTS