സുപ്രീം കോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

222

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്. ആദ്യമായല്ല ഈ ഹാക്കിങ് ഗ്രൂപ്പ് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത്. 2013ല്‍ ഇന്ത്യന്‍ സൈറ്റുകളുള്‍പ്പെടെ നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കുപ്രസിദ്ധിയാര്‍ജിച്ച സംഘമാണ് ബ്രസീല്‍ ഹാക്ക് ടീം.

NO COMMENTS