വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി

151

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം. ബാലിശവും നിസ്സാരവുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അഭിഭാഷകനായ ജൈസൂക്ക് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

NO COMMENTS