സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

157

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം ഇന്‍സ്റ്റിറ്റ്യൂട്ട്, വാണിയംകുളം പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ എംബിബിഎസ് പ്രവേശന നടപടികള്‍ ഇന്നലെ സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു.

NO COMMENTS