പി കെ ബഷീർ എംഎൽഎയുടെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി

200

ന്യൂ ഡൽഹി : പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് റദ്ദാക്കിയത്.കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിക്ക് വിട്ട് നടപടികൾ തുടരാനും കോടതി നിർദേശിച്ചു. വധക്കേസിൽ സാക്ഷിപറഞ്ഞാൽ വീട്ടിലെത്തില്ലെന്നായിരുന്നു ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎൽഎ പി കെ ബഷീറിന്റെ കൊലവിളി പ്രസംഗത്തിലെ പരാമർശം.

NO COMMENTS