മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സുപ്രീം കോടതി നീട്ടി

167

ന്യൂഡൽഹി : മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സുപ്രീം കോടതി ഇന്നു വരെ നീട്ടി. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി കവി വരവരറാവു, ഗൗതം നാവലാഖ, സുധ ഭരദ്വാരാജ്. വെർനൺ ഗോൺസാൽവസ്, അരുൺ ഫെറേറ എന്നിവരെയാണ് കഴിഞ്ഞ മാസം 28 ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

NO COMMENTS