മുത്തലാഖ് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

165

ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന സമസ്തയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്നും മുത്തലാഖ് ബില്‍ പാസായ ശേഷം നിയമമായാല്‍ അപ്പോള്‍ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്റ്റേ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് സമസ്ത ഹര്‍ജി പിന്‍വലിച്ചു.

NO COMMENTS