ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി

164

ന്യൂഡല്‍ഹി : ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ കോടതി അനുമതി നല്‍കി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

NO COMMENTS