NEWS ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ സംസ്ഥാന പാതയോരത്തെ മദ്യ ശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി 15th December 2016 174 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : ദേശീയ സംസ്ഥാന പാതയോരത്ത് മദ്യ ശാലകള്‍ വേണ്ട; ഏപ്രില്‍ ഒന്നുമുതല്‍ മദ്യ ശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി.500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യ ശാലകളും അടച്ചുപൂട്ടാന്‍ ഉത്തരവ്.