കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

191

ന്യൂഡല്‍ഹി: കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. അഞ്ച് ലക്ഷംവീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.കീടനാശിനി കമ്ബനികളില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം.ഇതിനുവേണ്ടി നിയമ നടപടി സ്വീകരിക്കാം.മൂന്ന് മാസത്തിനകം നഷ്ടപരിഹാരത്തുക കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

NO COMMENTS

LEAVE A REPLY