NEWSKERALA വ്യാജരേഖയുണ്ടാക്കി വാഹന രജിസ്‌ട്രേഷന്‍ : സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു 1st December 2017 198 Share on Facebook Tweet on Twitter തിരുവനന്തപുരം: ആഢംബര വാഹനം വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്.