ഓഖി ചുഴലിക്കാറ്റ് ; ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി

207

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി എംപി. ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൂന്തുറയിലെ കുടുംബങ്ങളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്നും പറഞ്ഞു.

NO COMMENTS