കൃഷിഭൂമിയുടെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി

209

കൊച്ചി: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ കൃഷി ഭൂമിയുള്ളതിനാല്‍ ആ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി പൊലീസിനോട് പറഞ്ഞു. കൃഷി സ്ഥലത്ത് പോകാന്‍ വാഹനം ഉപയോഗിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. ക്രൈബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

NO COMMENTS