തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മാത്രമേ സര്‍വകലാശാലകള്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കൂ. പുതുക്കിയ തീയതികള്‍ ലോക്ക്ഡൗണ്‍ ഇളവനുസരിച്ച് നിശ്ചയിക്കണം.ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസവകുപ്പ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി.സര്‍വകലാശാല പരീക്ഷകള്‍ മെയ് പകുതിയോടെ ആരംഭിക്കാനിടയില്ല. പരീക്ഷകള്‍ മെയ് 11 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.