NEWS ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് കേന്ദ്രം അനുവദിച്ചതായി സുഷമ സ്വരാജ് 17th June 2017 199 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് കേന്ദ്രം അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്‌പോര്‍ട്ട് കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചു.