നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതിയെ വെടിവച്ചു കൊന്നു

57

മുംബൈ : ബദ്ലാപുരിലെ നഴ്സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെയെ (24) വെടിവച്ചു കൊന്നു. സീനിയർ പൊലീസ് ഇൻസ്പെക്‌ടർ സഞ്ജയ് ഷിൻഡെ പോയിന്റ്റ് ബ്ലാങ്കിൽ വെടിവച്ച് വീഴ്ത്തി.

പൊലീസ് ആസൂത്രണം ചെയ്‌ത ഏറ്റുമുട്ടലിലാണ് അക്ഷയ് ഷിൻഡെയെ കൊലപ്പെടുത്തിയ തെന്നു കുടുംബം ആരോപിച്ചു. പൊലീസി നെ ആക്രമിച്ചെന്ന ആരോപണം വിശ്വസിക്കാ നാകി ല്ലെന്നും അവർ വ്യക്തമാക്കി . മുൻ ഭാര്യയുടെ പരാതിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിലാണു പ്രതി കൊല്ലപ്പെട്ടത്.

ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനെ പിടികൂടിയ സംഘത്തിലും അംഗമായിരുന്നു സഞ്ജയ് ഷിൻഡെ

NO COMMENTS

LEAVE A REPLY