സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് യുവതി

356

തിരുവനന്തപുരം : ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ഗംഗേശാനന്ദയ്ക്ക് അനുകൂല കത്തുമായി പരാതിക്കാരി. പ്രതിഭാഗമാണ് പരാതിക്കാരിയുടെ പേരില്‍ കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും, സംഭവത്തിന് പിന്നിൽ പോലീസെന്നും കത്തിൽ ആരോപിക്കുന്നു.

NO COMMENTS