സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

124

സുപ്രീംകോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയര്‍മാനും ഇകെ വിഭാഗം സുന്നിയുടെ സമുന്നത നേതാവു മായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.സുപ്രീം കോടതി വിധി മാനിക്കുന്നു. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ഇക്കാര്യ ത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തും.

കോടതി വിധിയുമായി ബന്ധപ്പെട്ട് ആരും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിച്ച്‌ സമാധാനം ഉണ്ടാക്കാണം. ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS