സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡി.റ്റി.പി ഓപ്പറേറ്റർ കരാർ നിയമനം

142

തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടി സ്ഥാനത്തിൽ നിയമിക്കുന്നതിന് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യ തയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ https://det.kerala.gov.in യിൽ ലഭിക്കും.

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവന ന്തപുരം എന്ന വിലാസത്തിൽ രാവിലെ 10.30-ന് അഭിമുഖപ്പരീക്ഷയ്ക്ക് നേരിട്ടെത്തണം.

NO COMMENTS