ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ടി.കെ.എ നായര്‍

218

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടി.കെ.എ നായര്‍. 90 ശതമാനം ആണുങ്ങളും 41 ദിവസത്തെ വൃതം എടുക്കാതെയാണ് ശബരിമലയില്‍ എത്തുന്നത്. അങ്ങനെയെങ്കില്‍ വൃതത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കാത്ത 1940 കളില്‍ നിരവധി സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS