കോട്ടുമല ടി.എം.ബാപ്പു മുസല്യാര്‍ അന്തരിച്ചു; കബറടക്കം നാളെ

269

മലപ്പുറം • സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം.ബാപ്പു മുസല്യാര്‍ (65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നരയോടെ കോഴിക്കോട് സുപ്രഭാതം ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലരയോടെ മലപ്പുറത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒന്‍പതിനാണ് കബറടക്കം.

NO COMMENTS

LEAVE A REPLY