കുന്ദമംഗലം : പ്രമുഖ സിപിഐ എം നേതാവ് ടി പി ബാലകൃഷ്ണന് നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗമായിരുന്ന ടി പി ബാലകൃഷ്ണന് നിലവില്‍ കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ എം കുന്ദമംഗലം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെപതിനൊന്ന് മണിക്ക് കുരിക്കത്തൂരില്‍ വീട്ടുവളപ്പില്‍ നടക്കും