NEWSKERALA എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിയാകുമെന്ന് ടി.പി.പീതാംബരന്‍ 27th January 2018 289 Share on Facebook Tweet on Twitter കൊച്ചി : ഫോണ്‍കെണി കേസില്‍ എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍. വിധി വന്നതിനു ശേഷം എത്രയും വേഗത്തില്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.