മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് ടി.പി. രാമകൃഷ്ണന്‍

145

തിരുവനന്തപുരം : മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് ആ നയം അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു. ബ്രൂവറി അനുവദിച്ചതില്‍ അഴിമതി ഉണ്ടായിട്ടില്ല. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ ബ്രൂവറി അനുമതി അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS